Chilli Jasmine
Chilli Jasmine
  • 407
  • 45 428 438
പറമ്പിലെ കൃഷി | ഇനി ഇതൊക്കെ ശരിയായി കിട്ടുമോ ? | Farming updates from chilli jasmine back yard
#chillijasmine #backyardgarden #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
Переглядів: 5 116

Відео

ജൂലൈ മാസ കൃഷി - ഓണകൃഷി | What to plant in the month of july / onam | Malayalam
Переглядів 14 тис.7 годин тому
#chillijasmine #whattoplantinthemonthofjuly #july #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertiliz...
കുറ്റിക്കുരുമുളക് നടുന്ന വിധം | Best time & method to plant bush pepper plant | Malayalam
Переглядів 5 тис.12 годин тому
#chillijasmine #kurumulak #kurumulakkrishi #pepperplants #bestwaytocareforpepperplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #e...
മഴക്കാലത്ത് വെണ്ടക്ക നിറയെ ഉണ്ടാകാൻ 3 ടിപ്സ് | 3 best tips for Venda ( okra ) farming | Malayalam
Переглядів 16 тис.19 годин тому
#chillijasmine #yardlongbeans #payar #payarkrishi #beans #bestwaytocareforyardlongbeansplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #ca...
ടെറസ്സിലെ പഴച്ചെടികൾ | Update on fruit plants in Chilli Jasmine terrace garden
Переглядів 6 тис.День тому
#chillijasmine #yardlongbeans #payar #payarkrishi #beans #bestwaytocareforyardlongbeansplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #ca...
നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ | Questions and answering your doubts | Malayalam
Переглядів 4,8 тис.14 днів тому
#chillijasmine #yardlongbeans #payar #payarkrishi #beans #bestwaytocareforyardlongbeansplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #ca...
പറമ്പിലെ കൃഷി ഇവിടെ വരെയായി | Back yard farming updates | Chilli jasmine
Переглядів 4,6 тис.14 днів тому
#chillijasmine #yardlongbeans #payar #payarkrishi #beans #bestwaytocareforyardlongbeansplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #ca...
മഴക്കാലത്ത് പയർ വിത്ത് ഇങ്ങനെ പാകിയാൽ വളർന്ന് കിട്ടും | How to sow yard long beans in rainy season
Переглядів 12 тис.21 день тому
#chillijasmine #yardlongbeans #payar #payarkrishi #beans #bestwaytocareforyardlongbeansplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #ca...
പറമ്പിൽ നട്ടതൊക്കെ ? | What happened to the plants we planted in the back yard | Chilli Jasmine
Переглядів 7 тис.21 день тому
#chillijasmine #paramb #farmupdates #bestwaytocareforplants #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalath...
മഴക്കാലത്ത് ഇഞ്ചി നടുമ്പോൾ ഇതൊരു സ്പൂൺ ചേർക്കാൻ മറക്കരുതേ | Ginger planting in monsoon season
Переглядів 13 тис.28 днів тому
മഴക്കാലത്ത് ഇഞ്ചി നടുമ്പോൾ ഇതൊരു സ്പൂൺ ചേർക്കാൻ മറക്കരുതേ | Ginger planting in monsoon season
പറമ്പിലൊരു കൃഷി തുടക്കം | Back yard farming with chilli jasmine
Переглядів 10 тис.Місяць тому
പറമ്പിലൊരു കൃഷി തുടക്കം | Back yard farming with chilli jasmine
ജൂൺ മാസകൃഷി | What to plant in the month of june | Malayalam
Переглядів 21 тис.Місяць тому
ജൂൺ മാസകൃഷി | What to plant in the month of june | Malayalam
ഇങ്ങനെ ചെയ്താൽ മുല്ല മഴക്കാലത്തും നിറച്ച് പൂവിടും | Mogra jasmine plant monsoon caring tips
Переглядів 7 тис.Місяць тому
ഇങ്ങനെ ചെയ്താൽ മുല്ല മഴക്കാലത്തും നിറച്ച് പൂവിടും | Mogra jasmine plant monsoon caring tips
യ്യോ !!!!!!!! ഇതും കൂടി പോയിരുന്നെങ്കിലോ ???? | Transplanting strawberry seedlings to a hanging pot
Переглядів 6 тис.Місяць тому
യ്യോ !!!!!!!! ഇതും കൂടി പോയിരുന്നെങ്കിലോ ???? | Transplanting strawberry seedlings to a hanging pot
പത്തുമണിയും പച്ചക്കറി വിളവെടുപ്പും | Vegetable harvest and table rose planting | Malayalam
Переглядів 9 тис.Місяць тому
പത്തുമണിയും പച്ചക്കറി വിളവെടുപ്പും | Vegetable harvest and table rose planting | Malayalam
വഴുതിന കൃഷി - സൂപ്പർ ടിപ്സ് | Caring tips to grow and to get more yield from brinjal | Malayalam
Переглядів 6 тис.Місяць тому
വഴുതിന കൃഷി - സൂപ്പർ ടിപ്സ് | Caring tips to grow and to get more yield from brinjal | Malayalam
ഗ്രോബാഗിലെ വിളവും വളർച്ചയും കൂടാൻ ഇങ്ങനെ ചെയ്യണം | Best tips to get high yield from growbags
Переглядів 6 тис.Місяць тому
ഗ്രോബാഗിലെ വിളവും വളർച്ചയും കൂടാൻ ഇങ്ങനെ ചെയ്യണം | Best tips to get high yield from growbags
മുളക് നിറയെ കായ്ക്കാൻ ഒരു സ്പൂൺ മാത്രം | Tips and tricks to get more yield from chilli
Переглядів 9 тис.Місяць тому
മുളക് നിറയെ കായ്ക്കാൻ ഒരു സ്പൂൺ മാത്രം | Tips and tricks to get more yield from chilli
വേനൽക്കാലത്തെ ചീരകൃഷിയിൽ എന്തൊക്കെ ശ്രദ്ധിക്കണം | What to care for spinach (cheera krishi) in summer
Переглядів 5 тис.Місяць тому
വേനൽക്കാലത്തെ ചീരകൃഷിയിൽ എന്തൊക്കെ ശ്രദ്ധിക്കണം | What to care for spinach (cheera krishi) in summer
മെയ് മാസ കൃഷി | What to plant in the month of may | Malayalam
Переглядів 17 тис.2 місяці тому
മെയ് മാസ കൃഷി | What to plant in the month of may | Malayalam
ഇങ്ങനെ നട്ടാൽ മുപ്പതാം ദിവസം മുളക് വിളവെടുക്കാം | Tips to harvest chilli in 30 days | Malayalam
Переглядів 9 тис.2 місяці тому
ഇങ്ങനെ നട്ടാൽ മുപ്പതാം ദിവസം മുളക് വിളവെടുക്കാം | Tips to harvest chilli in 30 days | Malayalam
എല്ലാകീടങ്ങളെയും ഇല്ലാതാക്കുന്ന ജൈവ കീടനാശിനി | Powerful organic pesticide | Malayalam
Переглядів 12 тис.2 місяці тому
എല്ലാകീടങ്ങളെയും ഇല്ലാതാക്കുന്ന ജൈവ കീടനാശിനി | Powerful organic pesticide | Malayalam
തക്കാളി ചെടികൾക്ക് ഇതാണ് വേണ്ടത് | Tips for easy growing and harvesting of tomato | Malayalam
Переглядів 11 тис.2 місяці тому
തക്കാളി ചെടികൾക്ക് ഇതാണ് വേണ്ടത് | Tips for easy growing and harvesting of tomato | Malayalam
പടവലം വളരാനും കായ്ക്കാനുമുള്ള ടിപ്സ് | Tips to grow snake gourd fast in container or pot | Malayalam
Переглядів 9 тис.2 місяці тому
പടവലം വളരാനും കായ്ക്കാനുമുള്ള ടിപ്സ് | Tips to grow snake gourd fast in container or pot | Malayalam
കുറ്റിപ്പയറിന് ഇത് മാത്രം മതി | Best tip for easy growing of kutti payar | Malayalam
Переглядів 13 тис.2 місяці тому
കുറ്റിപ്പയറിന് ഇത് മാത്രം മതി | Best tip for easy growing of kutti payar | Malayalam
ബൊഗേൻ വില്ല പെട്ടെന്ന് പൂവിടാനുള്ള ടിപ്സ് | Bougainvillea tips and tricks
Переглядів 21 тис.2 місяці тому
ബൊഗേൻ വില്ല പെട്ടെന്ന് പൂവിടാനുള്ള ടിപ്സ് | Bougainvillea tips and tricks
ഇല കാണാതെ പൂവ് നിറയാൻ മുല്ലയ്ക്ക് ഇത് മാത്രം മതി | Tip for easy flowering of mulla | Chilli Jasmine
Переглядів 102 тис.2 місяці тому
ഇല കാണാതെ പൂവ് നിറയാൻ മുല്ലയ്ക്ക് ഇത് മാത്രം മതി | Tip for easy flowering of mulla | Chilli Jasmine
ഏത് കുരുടിച്ച് നിൽക്കുന്ന മുളക്ചെടിയേയും നിറയെ കായ്പിച്ചെടുക്കാം | Best tips for chilli plants
Переглядів 30 тис.2 місяці тому
ഏത് കുരുടിച്ച് നിൽക്കുന്ന മുളക്ചെടിയേയും നിറയെ കായ്പിച്ചെടുക്കാം | Best tips for chilli plants
ഏപ്രിൽ മാസത്തെ കൃഷികൾ | What to plant in the month of april | Malayalam
Переглядів 33 тис.3 місяці тому
ഏപ്രിൽ മാസത്തെ കൃഷികൾ | What to plant in the month of april | Malayalam
വെണ്ട കുല കുത്തി കായ്ക്കാൻ ഇതു മാത്രം മതി | Best tip for high yield of lady's finger from growbag
Переглядів 15 тис.3 місяці тому
വെണ്ട കുല കുത്തി കായ്ക്കാൻ ഇതു മാത്രം മതി | Best tip for high yield of lady's finger from growbag

КОМЕНТАРІ

  • @malathitp621
    @malathitp621 25 хвилин тому

    Super video❤❤❤

  • @geethagangadharan3380
    @geethagangadharan3380 59 хвилин тому

    Yes

  • @sreelekshmid1958
    @sreelekshmid1958 10 годин тому

    മണ്ണിൽ കുമ്മായംയിട്ടു ട്രീറ്റ്‌ ചെയ്യണ്ടായോ chechi

  • @jaseenashifa7095
    @jaseenashifa7095 10 годин тому

    ഹായ് ചേച്ചീ super ആയിട്ടുണ്ട് ഡ്രമിൽ ഉള്ളത് എന്തൊക്കെയാ പറയു ❤

  • @NR44singer
    @NR44singer 12 годин тому

    Chechi indian jujube enna tree evdnna kittyath??

  • @meenacherubala2715
    @meenacherubala2715 13 годин тому

    Madam , spray can evidunna vangichadh

  • @sajithas.y5665
    @sajithas.y5665 13 годин тому

    ചേച്ചി ആഫ്രിക്കൻ മല്ലി മല്ലിയില പോലെ ഉപയോഗിക്കാമോ?

  • @Shilia-wn8tu
    @Shilia-wn8tu 15 годин тому

    Qataril nannayi pidikkum njan cheythittundu

  • @minnirana
    @minnirana 15 годин тому

    Snow white cucumber seed tharumo chechi

  • @shajitharahman2757
    @shajitharahman2757 16 годин тому

    പറമ്പിൽ വെയിൽ കിട്ടുമോ. എന്റെ പറമ്പിൽ കിട്ടില്ല. അത് കൊണ്ട് കാര്യമായി വിളവ് കിട്ടില്ല

  • @s.m366
    @s.m366 16 годин тому

    ട്രെയിൽ നട്ട് വളർത്തി മണ്ണിൽ മാറ്റി നട്ടിട്ട് , എലിയും ഉടുമ്പും മുകളിൽ നിന്ന് മുറിച്ചിടുന്നു. വേരും തണ്ടും വെവ്വേറെ ആക്കുന്നു. എന്തു ചെയ്യണം

  • @SreedharanT-oe8kg
    @SreedharanT-oe8kg 18 годин тому

    Hey

  • @CiniSen-ij2te
    @CiniSen-ij2te 18 годин тому

    ചേച്ചിയെ ഇഷ്ടമാണ്. കായ്ഫലം ഇല്ലാതെ നിൽക്കുന്നപഴവർഗ്ഗങ്ങൾക്ക് എന്ത് വളമാണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞുതരാമോ? പിന്നെ കമൻറ് ഇട്ടാലേ മാവിൻറെ പേര് പറയൂഎന്ന് പറയരുതെ. ഇതെല്ലാം കേൾക്കാൻ ആഗ്രഹമുള്ളവർ ആണ് ഈ ചാനൽ കാണുന്നത്.

  • @girijamohanan-xt4qz
    @girijamohanan-xt4qz 18 годин тому

    Chechi chechi enthu joly aanu chainnath

  • @SareenaSk
    @SareenaSk 19 годин тому

    Chechi ethokke maavinthaikal aane athokke parayane dremmil maavinthaikal nadunna vedio undo

  • @josepharakkal5958
    @josepharakkal5958 19 годин тому

    Och Ella

  • @prashanthas7278
    @prashanthas7278 19 годин тому

    STAR FRUIT

  • @Bindhuunnikrishnan-oz8px
    @Bindhuunnikrishnan-oz8px 19 годин тому

    Chechi പറമ്പിൽ നല്ല വെയിൽ കിട്ടുമോ. എനിക്ക് പറമ്പിൽ വെയിൽ കിട്ടില്ല അതുകൊണ്ട് എന്തു നട്ടാലും കായ് പിടിക്കില്ല. അതുകൊണ്ട് ടെറസിലാണ് നടുന്നത്.

  • @shirleydaniel1821
    @shirleydaniel1821 19 годин тому

    Nice video, Bindu vinte sthalam evide aanu

  • @sijoythomas7139
    @sijoythomas7139 19 годин тому

    ഈ മഴയത്ത് വളം കൊടുത്താൽ അതു മൊത്തം വെള്ളത്തിൽ പോകില്ലേ?

  • @SumiAlex-wd1ir
    @SumiAlex-wd1ir 19 годин тому

    👍

  • @ibrahimap9563
    @ibrahimap9563 19 годин тому

    ചേച്ചി നമ്പർ എങ്ങനെ കിട്ടും

  • @SamsonCj-mh8zv
    @SamsonCj-mh8zv 20 годин тому

    എന്റെ ചേച്ചി likE മാത്രമല്ല കമന്റ് എഴുതാൻ കുറെ ഉണ്ട് നല്ല വൃത്തിയിൽ എല്ലാം പറയുകയും വളം എടുത്താലും പാത്രം എടുത്താലും സംസാരിച്ചാലും നല്ലതുപോലെ മനസ്സിലാക്കും. കത്ത് എഴുതാൻ പോക്കുന്നത് പോലെ തോന്നുന്നു.❤❤❤😅😅😅

  • @_B4BOY_
    @_B4BOY_ День тому

    തന്നായിട്ടുണ്ട് ചേച്ചി

  • @lathans907
    @lathans907 День тому

    Thanks madam

  • @user-cz7hy2cd1v
    @user-cz7hy2cd1v День тому

    Good presentation .. schoolil teacher parayunna level .. school kalaam orma vannu

  • @ramseenaharis339
    @ramseenaharis339 День тому

    Ente mulaginulla problem anid parayu chechi

  • @BindhuGopan-hy5hn
    @BindhuGopan-hy5hn День тому

    Kappalandi alle ethu

  • @SamsonCj-mh8zv
    @SamsonCj-mh8zv День тому

    എന്റെ ചേച്ചീ ഓണ പൂകളേലും വലിയ മുളക് പൂകളല്ലേ ഇടിരിക്കുന്നത് എന്തു ഭംഗിയുള്ള മുളകുകളാണ് ഇതിൽ കൂടുതൽ എന്ത് കമന്റ് പറയും.❤❤❤❤❤❤❤❤

  • @rosymathew1767
    @rosymathew1767 День тому

    പച്ചമുളക് മുരടിപ്പ് ഉണ്ടാകാതെ വരാനുള്ള വഴി പറഞ്ഞുതരാമോ?

  • @ismailsuneer3435
    @ismailsuneer3435 День тому

    മാലാഖ വഴുതന സീഡ് കിട്ടുമോ mam. ഒരുപാട് തപ്പി ഞാൻ കിട്ടിയില്ല

  • @Sheela_jimmy
    @Sheela_jimmy День тому

    ഈ പാത്രങ്ങൾ എവിടുന്നാണ് വാങ്ങുന്നത് maadam എല്ലാം കാണുന്നതിന് നല്ല ഭംഗിയുണ്ട്

    • @ChilliJasmine
      @ChilliJasmine День тому

      ഹോൾ സെയ്ൽ മീൻ മാർക്കറ്റ്

  • @bindujoy9003
    @bindujoy9003 День тому

    മുളക്ക് ചെടിയുടെ ഇല ക്കൾ മഞ്ഞ കളർ വന്ന എന്താണ് ചെയ്യേണ്ടത്?

  • @lalithanambiar8135
    @lalithanambiar8135 2 дні тому

    മാഡം, ഈ പാത്രം എ വിടുന്നു വാങ്ങി?

  • @rosilychrispen7660
    @rosilychrispen7660 2 дні тому

    ചോദിച്ച ആർക്കും ഇതുവരെ പറഞ്ഞുകൊടുത്തില്ലല്ലോ. കളിപ്പിക്കൽ ആണല്ലേ

    • @ChilliJasmine
      @ChilliJasmine 2 дні тому

      തിരക്ക് പിടിക്കാതെ . എല്ലാത്തിനും അതിന്റേതായ സമയമുണ്ട്.

  • @thankamanym475
    @thankamanym475 2 дні тому

    കരുവെപ്പിന്റെ ഇലകൾ കൊഴിഞ്ഞു പോയി. ഒന്നുമില്ല. അതിൽ ഇലകൾ വരാൻ എന്ത് വേണം. ചട്ടിയിലാണ് വെച്ചിരിക്കുന്നത്. ബിന്ദു മറുപടി തരണേ.

  • @jerintomy2157
    @jerintomy2157 2 дні тому

    കുറ്റി കുരുമുളക് ചെടിയിൽ മുളകിന്റെ എണ്ണം കുറവും. കുരുമുളക് തരികൾ കൊഴിഞ്ഞു പോകുന്നു. മഴയത്താണ് ചെടിയിരിക്കുന്നത്. കാരണം എന്താണ്. Please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nirmsnair7377
    @nirmsnair7377 2 дні тому

    മഴയെത്ത് എങ്ങിനെ ടെറസിൽ ഇത്രയും ഭാരം കൂടുമ്പോൾ വീടിനുള്ളിൽ leakage ഉണ്ടൊ?

  • @user-rg3tn5ol1d
    @user-rg3tn5ol1d 2 дні тому

    Super chechi.

  • @user-rg3tn5ol1d
    @user-rg3tn5ol1d 2 дні тому

    Parambile krishi kanarund chechim. Mazha kond nadan pattunnilla

  • @dinesbhaskaran6979
    @dinesbhaskaran6979 2 дні тому

    കൊള്ളാം

  • @Kallukuttan
    @Kallukuttan 2 дні тому

    വെളുത്തുള്ളി വിളവ് എടുത്തോ?

  • @VijayammaSukumaran
    @VijayammaSukumaran 2 дні тому

    Chillijasme

  • @jancyjaisontharakan5516
    @jancyjaisontharakan5516 2 дні тому

    മുളകിലെ കുരിടിപ്പ് മാറാൻ എന്ത് ചെയ്യണം

  • @georgekp586
    @georgekp586 2 дні тому

    Ente chechi chumma cut cheyyh mannil nattal mathi ente anubhavam

  • @sugunanp9255
    @sugunanp9255 2 дні тому

    Suuuupperrr ആയിട്ടുണ്ട് 💜

  • @ambikak2214
    @ambikak2214 2 дні тому

    Maalimulakintete seeds tharumo?

  • @shajitharahman2757
    @shajitharahman2757 2 дні тому

    എന്റെ മുളക് ചെടി നിറയെ മുളക് ഉണ്ടാകുന്നുണ്ട്. പക്ഷെ ചെടിയുടെ വേരിൽ നിന്നും നിറയെ കടിക്കുന്ന ചുവന്ന ഉറുമ്പ് വരുന്നു ചെടിയിൽ നിറയെ ഉണ്ട്‌. അതിന് എന്ത് ചെയ്യണം.

    • @ChilliJasmine
      @ChilliJasmine 2 дні тому

      വേപ്പിൻപിണ്ണാക്ക് പൊടിച്ച് മണ്ണിൽ ചേർക്കുക

    • @shajitharahman2757
      @shajitharahman2757 2 дні тому

      @@ChilliJasmine ok

  • @shajitharahman2757
    @shajitharahman2757 2 дні тому

    അറിയണം ബിന്ദു എന്താണ് സൂത്രപണി